꧁𓊈𒆜🆂🅴🅲🅾🅽🅳 🅳🅰🆈 🅾🅵 🆃🅴🅰🅲🅷🅸🅽🅶 🅿🆁🅰🅲🆃🅸🅲🅴 🅿🅷🅰🆂🅴 1𒆜𓊉꧂
ഇന്ന് രാവിലെ 9:15 ന് സ്കൂളിൽ എത്തി. ഇന്ന് ആദ്യത്തെ പീരിയഡ് കമ്പ്യൂട്ടർ ലാബിൽ സബ്സ്ടിട്യൂഷൻ കേറി. കുട്ടികൾ html പ്രോഗ്രാമുകൾ ചെയ്യുവായിരുന്നു. മൂന്നാമത്തെ പീരിയഡ് 9C സബ്സ്റ്റിട്ടുഷൻ കേറി കുട്ടികളെ പരിചയപെട്ടു. ഉച്ചക്ക് മീൽസ് കൊടുക്കാൻ പോയ്. കുട്ടികൾ യുവജനയോത്സം ആയോണ്ട് പ്രാക്ടീസ് ചെയ്യുന്നുണ്ടാർന്നു. അതിൽ ഇൻവോൾവ്ക്ലാ ചെയ്തു. ക്ലാസുകൾ ഒന്നും ഇന്ന് എടക്കാൻ ഇല്ലായിരുന്നു.