10 th 🇼 🇪 🇪 🇰  🇴 🇫  🇹 🇪 🇦 🇨 🇭 🇮 🇳 🇬  🇵 🇷 🇦 🇨 🇹 🇮 🇨 🇪 

ടീച്ചിംഗ് പ്രാക്ടീസിന്റെ പത്താമത്തെ ആഴ്ച ആയിരുന്നു ഡിസംബർ 11 മുതൽ 15 വരെ.
Dec 11
 അതുപോലെ രാവിലെ കൃത്യം 9 30 തന്നെ സ്കൂളിൽ എത്തിച്ചേർന്നു.ടീച്ചേഴ്സിനെ പോയി കണ്ടു സൈൻ വാങ്ങി. രണ്ടാമത്തെ പീരീഡ് 8 E ക്ലാസ്സിൽ ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. അവിടത്തെ അവസാന ക്ലാസ്സ് ആയിരുന്നു. Ict ഉപയോഗിച്ച് മൂന്ന് ചാപ്റ്റർ റിവിഷൻസ് നടത്തി. Question പേപ്പർ വർക്ക് ഔട്ട് ചെയ്തു.
 ഉച്ചയ്ക്ക് എല്ലാ ക്ലാസിലെ കുട്ടികൾക്കും ലഡു വാങ്ങി കൊടുത്തു.
                         " 🇲 🇾  9🇨  🇸 🇹 🇺 🇩 🇪 🇳 🇹 🇸 "
 🇲 🇾  8 🇪  🇸 🇹 🇺 🇩 🇪 🇳 🇹 🇸 

Dec13 മുതൽ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷകൾ തുടങ്ങി. ഡ്യൂട്ടി ഇല്ലായിരുന്നു.



Popular posts from this blog

Day 14 of teaching practice phase 2

Day 7 of teaching practice