6🇹 🇭 🇼 🇪 🇪 🇰 🇴 🇫 🇵 🇷 🇦 🇨 🇹 🇮 🇨 🇪
ടീച്ചിങ് പ്രാക്ടീസിന്റെ ആറാമത്തെ ആഴ്ചയായിരുന്നു നവംബർ 13 മുതൽ 17 വരെ.
🇳 🇴 🇻 🇪 🇲 🇧 🇪 🇷 13
രാവിലെ സ്കൂളിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. രണ്ടാമത്തെ പീരീഡ് 8 E ൽ ക്ലാസ് ഉണ്ടായിരുന്നു. സൊല്യൂഷൻ എന്ന ചാപ്റ്ററിലെ സൊല്യൂട്ട്സോ ൾവെന്റ് എന്ന ടോപ്പിക്ക് ആണ്.
🇳 🇴 🇻 🇪 🇲 🇧 🇪 🇷 14
ഇന്ന് ശിശുദിനം ആയിരുന്നതിനാൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.കുട്ടികൾ പ്രസംഗം, ആർട്ടിക്കിൾസ്, പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്റ്റെപ്പ് എക്സാം നടത്തിയിരുന്നു. ആറാം ക്ലാസിലെ വിദ്യാർത്ഥികളെല്ലാം പങ്കെടുത്തിരുന്നു.
🇳 🇴 🇻 🇪 🇲 🇧 🇪 🇷 15
ഇന്ന് 2nd period 9C ക്ലാസ്സിൽ ആൽക്കലികലെ പറ്റി പഠിപ്പിച്ചു. 3rd period 8 ജി ക്ലാസ്സിൽ കോൺസെൻഡൈസേഷൻ പ്രോഗ്രാം നടത്തി.
സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും വിമർശനാത്മക ചിന്ത വളർത്തുകയും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാൽ ഒരു മനഃസാക്ഷിത്വ പരിപാടി വിദ്യാർത്ഥികൾക്ക് പ്രധാനമാണ്. ഇത് സാമൂഹിക ഉത്തരവാദിത്തബോധം, സഹാനുഭൂതി, ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
വേസ്റ്റ് മാനേജ്മെന്റ് എന്നതായിരുന്നു topic. ഒത്തിരി കഴിവുള്ള കുട്ടികൾ ഉണ്ടായിരുന്നു. ന്യൂസ് പേപ്പർ,കളർ പേപ്പർ,പ്ലാസ്റ്റിക് cover എന്നിവ ഉപയോഗിച്ച് വ്യത്യസ്ത തരങ്ങളായ ആർട്ട് വർക്കുകൾ.
🇳 🇴 🇻 🇪 🇲 🇧 🇪 🇷 16
പതിവുപോലെ കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേർന്നു.. ആറാമത്തെ പീരിയഡ് 8 E ക്ലാസിൽ saturated സൊല്യൂഷൻ പഠിപ്പിച്ചു. 6c yil സബ്സ്റ്റിറ്റ്യൂഷൻ പോയി. കുട്ടികളെല്ലാം നല്ല ആക്ടീവ് ആയിരുന്നു പാട്ടുകളും ഡാൻസുകളും ക്ലാസ്സിൽ അവതരിപ്പിച്ചു.
🇳 🇴 🇻 🇪 🇲 🇧 🇪 🇷 17
ഇന്ന് സ്കൂളിൽ കൃത്യം 9 മണിക്ക് തന്നെ എത്തിച്ചേർന്നു.ഇന്ന് മുതൽ എല്ലാ വെള്ളിയാഴ്ചയും ടീച്ചർ ട്രെയിനിങ് ആണ് പ്രാർത്ഥന ആലപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 6th hr 9 C യിൽ ക്ലാസ് ഉണ്ടായിരുന്നു.