⋆❈ 🎀 𝐹𝒾𝓇𝓈𝓉 𝒹𝒶𝓎 💙𝓉𝑒𝒶𝒸𝒽𝒾𝓃𝑔 𝓅𝓇𝒶𝒸𝓉𝒾𝒸𝑒 𝓅𝒽𝒶𝓈𝑒 𝟣 🎀 ❈⋆
ടീച്ചിങ് പ്രാക്ടീസ് phase 1 ന്റെ ആദ്യ ദിനം ആയിരുന്നു ഇന്ന്. വളരെ പ്രതീക്ഷയോടെ ആവേശത്തോടെയും ആയിരുന്നു സ്കൂളിൽ പോയത്. രാവിലെ 9 മണിക് സ്കൂളിൽ എത്തി. നമ്മൾക്ക് allot ചെയ്ത ക്ലാസ്സിൽ ഇരുന്നു. ശേഷം സെക്രട്ടറി,HM ഇൻ ചാർജ്
അധ്യാപകർ നമ്മുക്ക് വേണ്ട നിർദ്ദേശങ്ങൾ തന്നു. ഞാൻ എന്റെ ടീച്ചേർസ് നെ കണ്ടു 2nd പീരിയഡ് 8E ൽ class എടുക്കുവാൻ പോയ്.
ആദ്യം അവരോടൊപ്പം കുറച്ചു നേരം സംസാരിച്ചു പരിചയപെട്ടു. നല്ല കുട്ടികൾ ആയിരുന്നു. ഫിസിക്സ് ലെ മഗ്‌നറ്റിസം enna ചാപ്റ്റർ ആണ് ഞാൻ തുടങ്ങിയത്. മഗ്നെറ്സ് നെ പറ്റി അവർക്ക് അറിയാവുന്ന കാര്യങ്ങൾ ഒകെ പറഞ്ഞു. മഗ്നെറ്റുകൾ കുട്ടികൾക്ക് നൽകി കൂടുതൽ മനസിലാക്കി കൊടുത്തു. ശേഷം ലാബ് പരിചയപ്പെടാൻ ടീച്ചേർസ് നമ്മളെ കൊണ്ടുപോയി. ബാക്കി സമയങ്ങൾ വർക്കുകൾ ചെയ്തു.എന്താണ് നന്നായി നടന്നത് എന്നും ഇനി എന്തൊക്കെ മെച്ചപ്പെടുത്തണം എന്നും മനസിലാക്കി.