5𝓽𝓱 𝔀𝓮𝓮𝓴 𝓸𝓯 ✨ ✨ ✨ 🇹 🇪 🇦 🇨 🇭 🇮 🇳 🇬 🇵 🇷 🇦 🇨 🇹 🇮 🇨 🇪
ഈ ആഴ്ചയിലും സ്കൂളിൽ വിപുലമായ പരിപാടികൾ ആണ് നടന്നത്. ഹരിതകർമസേനയുടെ ഭാഗമായി കുടുംബശ്രീ മെംബേർസ് ഒരു skit സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. നല്ലൊരു നാളെയെക് എന്നാ ആശയവുമായി ബന്ധപ്പെടുത്തിയാണ് ചെയ്തത്. പ്രാക്ടീസ് ടീച്ചിങ് phase 1 ന്റെ ഭാഗമായി 8/11/2023 സുധ മിസ്സ് സ്കൂളിൽ observation ന് വന്നിരുന്നു.8 പേരെ ഒബ്സെർവ് ചെയ്തു വേണ്ടേ നിർദ്ദേശങ്ങൾ നൽകി.wednesday 2nd hr 9C യിൽ ക്ലാസ്സുണ്ടായിരിന്നു. Atomic size എന്നാ ഭാഗമാണ് പഠിപ്പിച്ചത്. ICT ഉപയോഗിച്ച് നന്നായി ക്ലാസ്സ് എടുക്കുവാൻ കഴിഞ്ഞു.
9/11/2023 രാവിലെ തന്നെ ദിവ്യമിസ്സ് observation ന് വേണ്ടി സ്കൂളിൽ എത്തി. എനിക്ക് 8E ക്ലാസ്സിൽ ആയിരുന്നു observation ക്ലാസ്സ്. Solutions എന്നാ ടോപ്പിക്ക് ആണ് പഠിപ്പിച്ചത്. കുട്ടികൾ നല്ല ബഹളം ഉണ്ടായിരുന്നു. Activities കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുവാൻ കഴിഞ്ഞു. മിസ്സ് വേണ്ടേ feedback മം തന്നിരുന്നു.
10/11/2023 സുധ മിസ്സ് ഒബ്സെർവ് ചെയ്യാൻ രാവിലെ എത്തി. ഞാൻ 8E ക്ലാസ്സിൽ magnetic induction എന്നാ ഭാഗമാണ് എടുത്തത്. കുട്ടികൾ നല്ലതുപോലെ ആക്ടിവിറ്റീസ് ചെയ്തു. നല്ലക്ലസ്സായിരുന്നു എന്ന് മിസ്സ് പറഞ്ഞു.