7 𝓽𝓱 🇼 🇪 🇪 🇰 🇴 🇫 🇹 🇪 🇦 🇨 🇭 🇮 🇳 🇬 🇵 🇷 🇦 🇨 🇹 🇮 🇨 🇪 👩🏫
ടീച്ചിംഗ് പ്രാക്ടീസിന്റെ ഏഴാമത്തെ ആഴ്ച ആയിരുന്നു നവംബർ 20. മുതൽ 24 വരെ.
20/11/2023
രാവിലെ 9 30ന് സ്കൂളിൽ എത്തി ടീച്ചേഴ്സിനെ കണ്ടു. ഇന്ന് രണ്ടാമത്തെ പിരീഡ് 8 E ക്ലാസിലാണ് പഠിപ്പിച്ചത്. സൊല്യൂഷൻസ് എന്ന ചാപ്റ്ററിന്റെ തുടർ ഭാഗമാണ് ക്ലാസ്സിൽ ചർച്ച ചെയ്തത്. വേണ്ട പ്രവർത്തനങ്ങളും നോട്ട്സും നൽകി.
21/11/2023
ഇന്ന് ക്ലാസ് ഇല്ലാത്ത ദിവസമായിരുന്നു.6c yil സബ്സ്റ്റിറ്റ്യൂഷൻ പോയി.
22/11/2023
പതിവുപോലെ രാവിലെ സ്കൂളിൽ എത്തി ടീച്ചേഴ്സിനെ കണ്ടു സൈൻ ചെയ്തു. രാവിലെ രണ്ടാമത്തെ പീരീഡ് 9c ക്ലാസിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നു. ആസിഡ് ബേസുകൾ ലവണങ്ങൾ എന്ന് ചാപ്റ്ററിന്റെ ബാക്കിയാണ്പഠിപ്പിച്ചത്. കുട്ടികളെല്ലാവരും നന്നായി ക്ലാസിൽ ശ്രദ്ധിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
23/11/2023
ഇന്ന് പതിനൊന്നരയ്ക്ക് ഒരു സ്പെഷ്യൽ പ്രോഗ്രാം ഉണ്ടായിരുന്നു.
പത്തിലെയും പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു. അഡ്വക്കേറ്റ് ബി സുരേഷ് കുമാർ സാറാണ് അവാർഡ് നൽകിയത്. GOTEC ക്ലാസിലെ കുട്ടികൾക്ക് ബാഡ്ജ് നൽകി.
ഉച്ചയ്ക്കുശേഷം പത്താം ക്ലാസിലെ കുട്ടികൾ സയൻസ് എക്സിബിഷൻ നടത്തിയിരുന്നു.light based experiments കൂടുതൽ ചെയ്തത്. Concave mirror,convex mirror, plane Mirrors, refraction reflection, combination of colours എന്നിവ ഉൾപ്പെടുത്തിയിരുന്നു.
6th period 8 E ക്ലാസ്സിൽ സൊല്യൂഷൻ തുടർ ഭാഗം പഠിപ്പിച്ചു.
24/11/2023
ഇന്ന് ആറാമത്തെ പീരീഡ് 9C ക്ലാസ് ഉണ്ടായിരുന്നു. Neutralisation reactions experiment കാണിച്ചുകൊടുത്തു..