8th 🆆︎🅴︎🅴︎🅺︎ 🅾︎🅵︎ 🆃︎🅴︎🅰︎🅲︎🅷︎🅸︎🅽︎🅶︎ 🅿︎🆁︎🅰︎🅲︎🆃︎🅸︎🅲︎🅴︎
ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാമത്തെ ആഴ്ചയായിരുന്നു നവംബർ 27 മുതൽ ഡിസംബർ 1 വരെ.
Nov 27
രാവിലെ സ്കൂളിൽ എത്തി സൈൻ ചെയ്തു.ടീച്ചേഴ്സിനെ പോയി കണ്ടു. രണ്ടാമത്തെ പിരീഡ് 8E ക്ലാസിലായിരുന്നു പഠിപ്പിച്ചത്. Solutions എന്ന ചാപ്റ്ററിലെ supersaturated solutions പഠിപ്പിച്ചത്.
Nov 28
ഇന്ന് ക്ലാസ് ഇല്ലായിരുന്നു. ഉച്ചയ്ക്ക് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഡിറ്റോറിയത്തിൽ വച്ച് ക്വിസ് നടത്തി
Nov 29
ഇന്ന് 9C കുട്ടികളുടെ അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ നന്നായി തന്നെ അസംബ്ലി കണ്ടക്ട് ചെയ്തു. കോൺസ്റ്റിറ്റ്യൂഷൻ ഡേ പറ്റിയും പൊലൂഷൻ ഡേ പറ്റിയും കുട്ടികൾ സംസാരിച്ചു. സയൻസ് എക്സിബിഷനിൽ ജില്ലാതലത്തിൽ അവാർഡ് കിട്ടിയ കുട്ടികളെ അഭിനന്ദിച്ചു.
ഇന്ന് രണ്ടാമത്തെ പിരീഡ് 9 c ക്ലാസ്സിൽ ആയിരുന്നു പഠിപ്പിച്ചത്. Acid base salt എന്ന് ചാപ്റ്ററിലെ salt പറ്റിയിട്ടാണ് ഇന്ന് ക്ലാസ്സിൽ അവതരിപ്പിച്ചത്.
Nov 30
ഇന്ന് ആറാമത്തെ പിരീഡ് 8E ക്ലാസ്സിൽ ക്ലാസ് ഉണ്ടായിരുന്നു.
കുട്ടികൾ നല്ല ബഹളം ആയിരുന്നു. Solution colloid suspension ഇന്ന് പഠിപ്പിച്ചത്. ക്ലാസ്സ് ഒബ്സർ ചെയ്യാൻ സ്മിത ടീച്ചർ വരുകയും ചെയ്തു.
Dec 1
പ്രാക്ടിക്കകം വർക്കിന്റെ ഭാഗമായി Drug അബ്യൂസിനെ പറ്റി Akshay ക്ലാസ് എടുത്തു. 9A, 9 B കുട്ടികളെയാണ് പങ്കെടുപ്പിച്ചത്. Ardra anchor ചെയ്തു. ഷോർട്ട് ഫിലിം കാണിച്ചുകൊടുത്തു. കുട്ടികൾക്ക് ഒരു അവബോധം ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞു. അവസാനം ഒരു ഇൻട്രാക്ടീവ് സെക്ഷൻ കൂടി ഉണ്ടായിരുന്നു. കുട്ടികൾ നന്നായി ഉത്തരങ്ങൾ പറയുകയും അവരുടെ സംശയങ്ങൾ തീർത്തു കൊടുക്കുവാനും കഴിഞ്ഞു.