9th 🆆︎🅴︎🅴︎🅺︎ 🅾︎🅵︎ 🆃︎🅴︎🅰︎🅲︎🅷︎🅸︎🅽︎🅶︎ 🅿︎🆁︎🅰︎🅲︎🆃︎🅸︎🅲︎🅴︎

ടീച്ചിങ് പ്രാക്ടീസിന്‍റെ ഒമ്പതാമത്തെ ആഴ്ചയായിരുന്നു ഡിസംബർ 4 മുതൽ 8 വരെ.
Dec 4
 ഇന്ന് സ്കൂളിൽ election ആയിരുന്നു. പല ക്ലാസുകളിലായി ത്രികോണ മത്സരങ്ങൾ ഉണ്ടായിരുന്നു. 9 E ക്ലാസ്സിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് ഞങ്ങൾ പോയിരുന്നു. അതിൽ പങ്കെടുക്കുകയും സഹായിക്കുകയും ചെയ്തു. Khais എന്ന കുട്ടി 31 vote കിട്ടി വിജയിക്കുകയും ചെയ്തു.
 രണ്ടാമത്തെ പേരുടെ 8E ക്ലാസ്സിൽ പഠിപ്പിക്കുവാൻ പോയി. Solutions ഇന്ന് ചാപ്റ്ററിലെ  ഗ്രോയിങ് ക്രിസ്റ്റൽ എന്ന topic പഠിപ്പിച്ചു.
Dec 5
 ഇന്ന് രാവിലെ അസംബ്ലി ഉണ്ടായിരുന്നു.B. Ed trainees ആണ് അസംബ്ലി കണ്ടക്ട് ചെയ്തത്. ടീനയും സംഘവും  ഈശ്വര പ്രാർത്ഥനയിലൂടെഅസംബ്ലി ആരംഭിച്ചു. ആർദ്ര ആങ്കറിംഗ് ചെയ്തു. Pledge ആമിന പറഞ്ഞു. വിവിധ മത്സരങ്ങളിൽ  പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും സർട്ടിഫിക്കറ്റുകളും നൽകി.
Dec 7
 ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ optional സബ്ജക്റ്റിന്റെ രണ്ടാമത്തെ ഒബ്സർവേഷൻ ആയി ദിവ്യാ മിസ്സ് വന്നിരുന്നു.8 E ക്ലാസ്സിൽ ആയിരുന്നു പഠിപ്പിച്ചത്. സൊല്യൂഷൻ എന്ന ചാപ്റ്ററിലെ  Homogeneous heterogeneous mixtures എന്ന ഭാഗമാണ് പഠിപ്പിച്ചത്. Ict based classആയിരുന്നു.നന്നായി ക്ലാസ്സ് എടുത്തു എന്ന് മിസ്സ് പറഞ്ഞു.
Dec 8
  ഇന്ന് ഉച്ചയ്ക്ക് ആറാമത്തെ പിരീഡ്  9 C ക്ലാസ്സിൽ ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. 9C യിലെ അവസാനത്തെ ക്ലാസ്സ് ആയിരുന്നു. കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു

Popular posts from this blog

RANGOLI COMPETITION BASED ON G20 🎨

Day 14 of teaching practice phase 2