🇨 🇴 🇳 🇸 🇨 🇮 🇪 🇳 🇹 🇮 🇿 🇦 🇹 🇮 🇴 🇳 🇵 🇷 🇴 🇬 🇷 🇦 🇲
15 th November 2023 8 G ക്ലാസ്സിൽ കോൺസെൻട്സേഷൻ പ്രോഗ്രാം നടത്തി. ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് എന്നീ രണ്ട് ഡിപ്പാർട്ട്മെന്റുകൾ ഒരുമിച്ചാണ് ഈ പോഗ്രാം കണ്ടക്ട് ചെയ്തത്. വേസ്റ്റ് മാനേജ്മെന്റ് എന്നതായിരുന്നു വിഷയം. കുട്ടികൾ ന്യൂസ് പേപ്പർ കളർ പേപ്പർ പ്ലാസ്റ്റിക് കവർ പ്ലാസ്റ്റിക് സ്റ്റിക്കുകൾ എന്നീ വസ്തുക്കളിൽ നിന്ന് പല രൂപത്തിൽ പല ഭാവത്തിൽ കുട്ടികൾ പുതിയ ക്രാഫ്റ്റ് വർക്കുകൾ നിർമ്മിച്ചു. നല്ല കഴിവുള്ള കുട്ടികൾ ആയിരുന്നു.
സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും വിമർശനാത്മക ചിന്ത വളർത്തുകയും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാൽ ഒരു മനഃസാക്ഷിത്വ പരിപാടി വിദ്യാർത്ഥികൾക്ക് പ്രധാനമാണ്. ഇത് സാമൂഹിക ഉത്തരവാദിത്തബോധം, സഹാനുഭൂതി, ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.